വിപണി കീഴടക്കാൻ റെഡ്മി 9A ഫോണുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Aug 2020
HIGHLIGHTS
 • ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു

 • XIAOMI REDMI 9I എന്ന ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

 • ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ ഫോണുകൾ റെഡ്മി 9എ ആയി എത്തുന്നു

വിപണി കീഴടക്കാൻ റെഡ്മി 9A ഫോണുകൾ എത്തുന്നു
വിപണി കീഴടക്കാൻ റെഡ്മി 9A ഫോണുകൾ എത്തുന്നു

കഴിഞ്ഞ ദിവസ്സം ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി 9 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയുണ്ടായി .8999 രൂപ മുതലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .എന്നാൽ ഇപ്പോൾ ഇതാ റെഡ്മി 9 സീരിയസ്സിൽ നിന്നും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഷവോമി റെഡ്മി 9ഐ എന്ന സ്മാർട്ട് ഫോണുകളാണ് ലോക വിപണിയിൽ ഉടൻ എത്തുന്നതായി സൂചനകൾ .ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ റെഡ്മി 9എ എന്ന മോഡലായാണ് എത്തുവാൻ സാധ്യത .

XIAOMI REDMI 9A SPECIFICATIONS

Xiaomi Redmi 9A was launched alongside Redmi 9 and Redmi 9C in July

ഈ സ്മാർട്ട് ഫോണുകൾ 6.54 -inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )വിപണിയിൽ എത്തുക   .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾMediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ  സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .

 

ഷവോമി Redmi 9A Key Specs, Price and Launch Date

Price:
Release Date: 12 Mar 2020
Variant: 32 GB/2 GB RAM , 128 GB/4 GB RAM , 32 GB/3 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.53" (720 x 1600)
 • Camera Camera
  13 + 2 | 5 MP
 • Memory Memory
  128 GB/4 GB
 • Battery Battery
  5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: XIAOMI REDMI 9I TO LAUNCH IN INDIA SOON, COULD BE A REBRANDED REDMI 9A
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 8499 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name