ഷവോമിയുടെ Mi നോട്ട് 2 വില ?

Updated on 08-Sep-2016
HIGHLIGHTS

6 ജിബി റാം / 64 ജിബി മെമ്മറി & 6 ജിബി റാം / 128ജിബി മെമ്മറി

ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ Mi നോട്ട് 2 വിപണിയിൽ ഉടൻ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5.5 ഇഞ്ചാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ റാം ആണ് .6ജിബി റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .

2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .6 ജിബിയുടെ റാംമ്മിൽ / 64ജിബിയുടെ ഇന്റെർണൽ മെമ്മറി കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നി മോഡലുകളാണ് .സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3600mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവയ്ക്കുന്നുണ്ട്.ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ 64 ജിബിയുടെ മോഡലിന് 25000 രൂപയും , 128 ജിബിയുടെ മോഡലിനു 28,000രൂപയും ആണ് വില .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :