ഷവോമിയുടെ Mi മാക്സ് 14999 രൂപയ്ക്ക്

ഷവോമിയുടെ Mi മാക്സ് 14999 രൂപയ്ക്ക്
HIGHLIGHTS

6.44 ഇഞ്ച് ഡിസ്‌പ്ലേ,3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറി

ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണ് Mi മാക്സ് .മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 14999 രൂപയാണ് .6.44 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1.8 GHz Hexa Core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Android 6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഫിംഗർപ്രിന്റ് സെൻസർ ,4ജി സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4850 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്പ് ഡീൽ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo