5000mAhന്റെ ബാറ്ററി ലൈഫിൽ ഷവോമിയുടെ Mi മാക്സ് 2 ?

5000mAhന്റെ ബാറ്ററി ലൈഫിൽ ഷവോമിയുടെ Mi മാക്സ് 2 ?
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ പുതിയ ഷവോമി

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മാക്സ് 2 മികച്ച സവിശേഷതകളോടെയാണ് വിപണിയിൽ കുതിക്കാൻ ഒരുങ്ങുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

6.44-ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 660 പ്രൊസസർ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

5000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ടാകും എന്നാണ് സൂചനകൾ .കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ Mi മാക്സ് ന്റെ പിൻഗാമിയാണ് പുതിയ മാക്സ് 2 .Mi മാക്സ് ന്റെ റാം 4 ജിബിയായിരുന്നു ,അതുപോലെ തന്നെ 4850mAh ന്റെ ബാറ്ററി ലൈഫും അതിനുണ്ടായിരുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo