ഷവോമിയുടെ Mi5s വിപണിയിൽ എത്തി

ഷവോമിയുടെ Mi5s വിപണിയിൽ എത്തി
HIGHLIGHTS

3 ജിബിയുടെ റാംമ്മിലും ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും

ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ mi5 s വിപണിയിൽ എത്തി .Mi5s ന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.15 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .

1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത്.ഇതിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 4 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3200mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 1999 yuanആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo