ഷവോമിയുടെ Mi5s നു പിന്നാലെ Mi5sപ്ലസ് വിപണിയിൽ

HIGHLIGHTS

4ജിബിയുടെ ,6 ജിബിയുടെ റാംമ്മിൽ

ഷവോമിയുടെ Mi5s നു പിന്നാലെ Mi5sപ്ലസ് വിപണിയിൽ

ഷവോമിയുടെ ഏറ്റവും പുതിയ 2 മോഡലുകൾ വിപണിയിൽ എത്തി .ഷവോമിയുടെ mi5s പിന്നെ mi5s പ്ലസ് .ഇവിടെ ഷവോമി mi5s പ്ലസിന്റെ വിശേഷങ്ങൾ മനസിലാക്കാം .5.7 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920പിക്സൽ റെസലൂഷൻ ആണുള്ളത്.

Digit.in Survey
✅ Thank you for completing the survey!

2.35GHzസ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G LTEസപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 22,900 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .

Experienced Social Media And Content Marketing Specialist View Full Profile