ഷവോമിയുടെ Mi 5C വിപണിയിൽ എത്തുന്നു

ഷവോമിയുടെ  Mi 5C വിപണിയിൽ എത്തുന്നു
HIGHLIGHTS

5.15 ഫുൾ HD ഡിസ്‌പ്ലേയിൽ Mi 5C ,വില ?

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Mi 5C .5.15 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .

ആൻഡ്രോയിഡ് 7.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 2860mAh ആണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 14,567 രൂപയ്ക്കു അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo