ഷവോമി ഡേയ്സ് ഓഫറുകൾ ഇന്നും കൂടി ;Mi A3 ഫോണുകൾ ഇപ്പോൾ 11700 രൂപയ്ക്ക്

ഷവോമി ഡേയ്സ് ഓഫറുകൾ ഇന്നും കൂടി ;Mi A3 ഫോണുകൾ ഇപ്പോൾ 11700 രൂപയ്ക്ക്

ഷവോമിയുടെ ഏറ്റവും പുതിയ Mi A3 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും 10 ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഡേയ്സ് ഓഫറുകളിലാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്കിന്റെ ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .ഏകദേശം 1299 രൂപവരെ ഇത്തരത്തിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ആയി ലഭിക്കുന്നതാണ് .കൂടാതെ 9400 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ Mi A3

 ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ  HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ  Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .4030mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വൈറ്റ് ,ഗ്രേ കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Experienced Social Media And Content Marketing Specialist View Full Profile