വൊഡാഫോണിന്റെ ഈ ആഴ്ചത്തെ ഓഫറുകൾ ജനുവരി 2017
By
Anoop Krishnan |
Updated on 09-Jan-2017
HIGHLIGHTS
247 രൂപയുടെ തകർപ്പൻ ഓഫറുകൾ പുറത്തിറക്കി
വൊഡാഫോണിന്റെ ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി .അൺലിമിറ്റഡ് std ,ലോക്കൽ കോളുകൾ കൂടാതെ ലിമിറ്റഡ് 4ജി എന്നിങ്ങനെയാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകൾ ആരംഭിക്കുന്നത് 247 രൂപയുടെ റീച്ചാർജിൽ മുതൽ ആണ് .
Survey✅ Thank you for completing the survey!
247 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളുകൾ 28 ദിവസത്തെ വാലിഡിറ്റിയുടെ കൂടാതെ ദിവസേന 100 sms ലഭിക്കുന്നു .
അടുത്തതായി 547 രൂപയുടെ റീചാർജിൽ ലഭിക്കുന്നു 4 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് STD ,ലോക്കൽ കോളുകൾ .കൂടുതൽ വിവരങ്ങൾക്ക് വൊഡാഫോണിന്റെ വെബ് സൈറ്റ് സന്ദർശിക്കുക
Experienced Social Media And Content Marketing Specialist View Full Profile
