7500 രൂപയിൽ വിവോയുടെ Y25 4G LTE സ്മാർട്ട് ഫോണുകൾ

HIGHLIGHTS

കുറഞ്ഞ ചിലവിൽ വിവോ സ്മാർട്ട് ഫോണുകൾ വിപണിയിൽ

വിവോയുടെ ഏറ്റവും പുതിയ മോഡലായ Y25 4G LTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില Rs 7,473 രൂപയ്ക്കു അടുത്തുവരും .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5 ഇഞ്ചിന്റെ FWGA ഡിസ്‌പ്ലേയാണുള്ളത് . 854×480പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകൾ ആണ് .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറ ഇതിനുണ്ട് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 1900mAh ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :