20 മെഗാപിക്സൽ ,13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുതിയ വിവോ 2017
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ വിവോ
വിവോയുടെ തന്നെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി 5ന്റെ പിൻഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ്.
Survey5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Octa core 1.8 GHz Snapdragon 652 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .20 മെഗാപിക്സലിന്റെ പിൻ ക്യാമറ 13 മെഗാപിക്സലിന്റെ മറ്റൊരു പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .
3300 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 21,990 രൂപവരെ വരും എന്നാണ് സൂചനകൾ .
Vivo V1Max ആമസോൺ വഴി വാങ്ങിക്കാം ,വില 14,155.95/-
Experienced Social Media And Content Marketing Specialist View Full Profile
