4 ജിബി റാം ,16 എംപി ക്യാമറയിൽ വിവോ Xplay5

Updated on 23-Sep-2016
HIGHLIGHTS

വിവോയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് മോഡൽ

വിവോയുടെ വളരെ നല്ല ഒരു നിലവാരം കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് വിവോ Xplay5.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാംഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ ,5.43 QuadHDSuper AMOLEDഡിസ്പ്ലേ ആണ് ഇതിനുള്ളത് .

Snapdragon 652 Octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതിനു കാരണം ഇതിന്റെ റാം തന്നെയാണ് .4GBയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3600 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :