വീഡിയോകോൺ q1 വിപണിയിൽ എത്തി

വീഡിയോകോൺ q1 വിപണിയിൽ എത്തി
HIGHLIGHTS

5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ വീഡിയോകോൺ q1

നിർമ്മിച്ചിരിക്കുന്നത്.1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.5GHz ഒക്റ്റകോർ സ്നാപ്ഡ്രാഗൺ 615 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .

2GBജിബിയുടെ റാം,16ജിബിയുടെ ഇന്റെർണൽ മെമ്മറി ,32GBവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡ് ലോലിപോപ്പ് 5.0.2 വേർഷനിൽ ആണ് ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo