ഡിജിറ്റ് മലയാളത്തിലൂടെ നിങ്ങളുടെ സ്വന്തം സ്മാർട്ട്‌ ഫോണിന്റെ റിവ്യൂ പബ്ലിഷ് ചെയ്യാം

HIGHLIGHTS

നിങ്ങളുടെ സ്വന്തം സ്മാർട്ട്‌ ഫോണിന്റെ റിവ്യൂ ലോകമെമ്പാടും ഉള്ള മലയാളികൾക്കായി

നിങ്ങൾ സ്മാർട്ട്‌ ഫോൺ എങ്ങനെ ഉണ്ട്.അതിന്റെ പെർഫോമൻസ്,ക്യാമറ,ബാറ്ററി .അതിന്റെ കൃത്യമായ റിവ്യൂ നിങ്ങൾക്ക് ഞങ്ങളുമായി പങ്കിടാം .നിങ്ങളുടെ ഈ റിവ്യൂ ഞങളുടെ സ്വന്തം വെബ്‌ സൈറ്റ് ആയ ഡിജിറ്റ് മലയാളത്തിലൂടെ ലോകമെമ്പാടും ഉള്ള മലയാളികൾക്കായി ഞങൾ പബ്ലിഷ് ചെയ്യുന്നതാണ്‌ .ഞങ്ങൾക്ക് റിവ്യൂ കൂടുതലും വരുന്നത് " ബാംഗ്ലൂർ ,ഡൽഹി ,മുംബൈ " എന്നി മെട്രോ സ്ഥലങ്ങളിൽ നിന്നാണ് .ഇത് ആദ്യമായാണ് ഞങ്ങൾ കേരളത്തിൽ നിന്നും റിവ്യൂ പബ്ലിഷ് ചെയ്യാൻ പോകുന്നത് .നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു .നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം .നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ ഫോണിന്റെ പേരും മറ്റു വിവരങ്ങളും ഞങളുടെ ഈ പോസ്റ്റിന്റെ ഡിജിറ്റ് വെബ്‌ സൈറ്റിലെ കമന്റ്‌ ബോക്സിൽ കമ്മന്റ് ചെയ്യുക .നിങ്ങളുടെ സ്മാർട്ട്‌ ഫോണിന്റെ.ആദ്യം നിങ്ങളുടെ പേര് ,എത്ര നാൾ ആയിട്ട് നിങ്ങൾ ഈ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നു .അതിന്റെ പ്ലസ്‌ പോയിന്റ്‌ ,അതിന്റെ മൈനസ് പോയിന്റ്‌ ഇത്രയും വിവരങ്ങൾ ഷെയർ ചെയ്യുക .നിങ്ങളുടെ ശെരിയായ റിവ്യൂ ഞങ്ങൾ പ്രതീഷിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :