Install App Install App

ഒടുവിൽ അതും ;200എംപി ക്യാമറയിൽ ഫോണുകൾ എത്തുന്നു ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Nov 2021
HIGHLIGHTS
  • മികച്ച ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

  • 200 മെഗാപിക്സൽ ക്യാമറകളിൽ വരെ ഫോണുകൾ ചിലപ്പോൾ പ്രതീക്ഷിക്കാം

ഒടുവിൽ അതും ;200എംപി ക്യാമറയിൽ ഫോണുകൾ എത്തുന്നു ?
ഒടുവിൽ അതും ;200എംപി ക്യാമറയിൽ ഫോണുകൾ എത്തുന്നു ?

ഇന്ന് ഇന്ത്യൻ വിപണിയിൽ ഒരുപാടു മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു സ്മാർട്ട് ഫോണുകൾ ഇന്ന് തിരഞ്ഞെടുക്കുവാൻ ധാരാളം ഓപ്‌ഷനുകളും ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെയാണ് ഇന്ന് വിപണിയിൽ മഴ ക്യാമറ സ്മാർട്ട് ഫോണുകളും ലഭിക്കുന്നുണ്ട് .

നമ്മൾ ഒരു സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ മിക്ക ഉപഭോക്താക്കളും നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ക്യാമറകൾ .ഇന്ന് സ്മാർട്ട് ഫോണുകളിലെ ക്യാമറകൾ പലതരത്തിലുള്ള ആവിശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് .അതുപോലെ തന്നെ മികച്ച ഓപ്‌ഷനുകളും പുതിയ ഫോണുകളുടെ ക്യാമറകളിൽ ഉൾപ്പെടുത്താറുന്നുണ്ട് .

108 മെഗാപിക്സൽ ക്യാമറകളിൽ വരെ ഇന്ന് സ്മാർട്ട് ഫോണുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ് .ഷവോമി  കൂടാതെ റിയൽമി അടക്കമുള്ള സ്മാർട്ട് ഫോണുകളുടെ 108 മെഗാപിക്സൽ ക്വാഡ് ക്യാമറ ഫോണുകൾ ഇന്ന് ഇന്ത്യൻ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാക്കുന്നുണ്ട് .

എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം അടുത്ത വർഷം ചിലപ്പോൾ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .അതിൽ പ്രധാനമായും കേട്ട് വരുന്ന ഒരു പേരാണ് സാംസങ്ങ് .സാംസങ്ങിന്റെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ വരും വർഷങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാം .അത്തരത്തിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 200 എംപി ക്യാമറ ഫോണുകൾ .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Camera Smart Phones Coming Soon
Tags:
200mp camera phone samsung galaxy s22 ultra galaxy s22 ultra
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status