Rs 20000 താഴെ 5000mAh ബാറ്ററി LAVA Mobiles വാങ്ങാം, ആമസോണിൽ മാത്രമായി Exclusive സെയിൽ…

HIGHLIGHTS

20000 രൂപയ്ക്ക് താഴെ LAVA Mobiles വാങ്ങാം

Lava-യുടെ ബജറ്റ് ഫോണുകളും മിഡ് റേഞ്ച് ഫോണുകളും നിങ്ങൾക്ക് ഓഫറിൽ ലഭിക്കും

6000 മുതൽ 16000 രൂപ വരെ വിലയുള്ള ഫോണുകൾക്കാണ് ഡീൽ പ്രഖ്യാപിച്ചിരിക്കുന്നത്

Rs 20000 താഴെ 5000mAh ബാറ്ററി LAVA Mobiles വാങ്ങാം, ആമസോണിൽ മാത്രമായി Exclusive സെയിൽ…

20000 രൂപയ്ക്ക് താഴെ LAVA Mobiles വാങ്ങാൻ ഇതാ സ്പെഷ്യൽ സെയിൽ എത്തിയിരിക്കുന്നു. Lava-യുടെ ബജറ്റ് ഫോണുകളും മിഡ് റേഞ്ച് ഫോണുകളും നിങ്ങൾക്ക് ഓഫറിൽ ലഭിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഡീൽ വിട്ടുകളയരുത്.

Digit.in Survey
✅ Thank you for completing the survey!

LAVA Mobiles ഓഫറിൽ!

6000 മുതൽ 16000 രൂപ വരെ വിലയുള്ള ഫോണുകൾക്കാണ് ഡീൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലാവ ഫോണുകൾക്ക് ആമസോണിൽ മാത്രമാണ് കിഴിവെന്നതും ശ്രദ്ധിക്കുക. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ സ്മാർട്ഫോണുകൾക്കും 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കുന്നുണ്ട്. ഡ്യുവൽ ഡിസ്പ്ലേയും മറ്റുമുള്ള ഫോണുകളും കൂട്ടത്തിലുണ്ട്.

lava blaze Curve 5G
ലാവ

നിങ്ങൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് കൂടിയുണ്ടെങ്കിൽ ഫോണുകൾ ഒറ്റ ദിവസത്തെ ഡെലിവറിയിൽ വരെ വീട്ടിലെത്തും. പോരാഞ്ഞിട്ട് ഡെലിവറി ഫീയും ഒഴിവാക്കുന്നു. Amazon Prime സബ്സ്ക്രൈബ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്, ഈ ലിങ്ക് പ്രയോജനപ്പെടും.

Lava O3

4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണാണ് ലാവ O3. 5000mAh ബാറ്ററിയുള്ള ഫോണാണിത്. 6.75 HD+ ഡിസ്പ്ലേയുള്ള ഫോണാണ് ലാവ ഒ3. 13 MP AI റിയർ ക്യാമറയും, 5 MP സെൽഫി ക്യാമറയും ഇതിനുണ്ട്. Snapdragon പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്.

വില: ₹7,199
ആമസോൺ വില: ₹6,198
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 920
സ്ക്രീൻ: 6.75 ഇഞ്ച് HD+
ക്യാമറ: 13 MP എഐ
ബാറ്ററി: 5000mAh

7000 രൂപയ്ക്ക് മുകളിലാണ് ഇതിന് വിലയാകുന്നത്. എന്നാൽ ആമസോണിൽ 6,198 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും. 279.09 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും 1500 രൂപ ബാങ്ക് ഡിസ്കൌണ്ടും ലാവ ഒ3-യ്ക്ക് ലഭിക്കുന്നു.

ലാവ ബ്ലേസ് Curve 5G

64 MP പ്രൈമറി ക്യാമറയുള്ള ഫോണാണ് ലാവയുടെ ബ്ലേസ് കർവ് ഫോൺ. 6.67 ഇഞ്ച് വലിപ്പമാണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് വരുന്നത്. 32MP വരുന്ന ഫ്രണ്ട് ക്യാമറയുമുണ്ട്.

വില: ₹21,999
ആമസോൺ ഓഫർ: ₹16,999
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7050 6nm
സ്ക്രീൻ: 6.67 ഇഞ്ച് AMOLED ഡിസ്പ്ലേ
ക്യാമറ: 64MP പ്രൈമറി ക്യാമറ
ബാറ്ററി: 5,000 mAh

ലാവ ബ്ലേസ് 3 5G

ഈ ലാവ ഫോൺ മെലിഞ്ഞതും മിനുസമാർന്നതുമായ ഡിസൈനിലാണ് വരുന്നത്. ഗ്ലാസ് ഗോൾഡ് ബാക്ക് പാനൽ ഇതിനുണ്ട്. ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്‌ഫോണാണിത്.

വില: ₹12,999
ആമസോൺ ഓഫർ: ₹11,498
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6300
സ്ക്രീൻ: 6.56 ഇഞ്ച് ഡിസ്പ്ലേ
ക്യാമറ: 50MP എഐ ക്യാമറ
ബാറ്ററി: 5,000 mAh

ലാവ Blaze Duo 5G

ഈ ലാവ ഫോണിന് ഡ്യുവൽ ഡിസ്‌പ്ലേയാണ് വരുന്നത്. 120Hz കർവ് AMOLED ഡിസ്‌പ്ലേയും ഫോണിനുണ്ട്.

വില: ₹18,999
ആമസോൺ ഓഫർ: ₹16,998
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7025
സ്ക്രീൻ: 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
ക്യാമറ: 64MP റിയർ ക്യാമറ
ബാറ്ററി: 5,000 mAh

Also Read: 23000 രൂപയ്ക്ക് Stylus സപ്പോർട്ടുള്ള 1TB Motorola Edge 60 Stylus! ഇന്നെത്തുന്ന ഫോൺ എന്തുകൊണ്ട് വാങ്ങാം?

Lava Bold 5G

64MP റിയർ ക്യാമറയുള്ള ബജറ്റ് ഫോണാണിത്. ചില വിവോ ഫോണിനെ പോലെ ഡിസൈൻ തോന്നിപ്പിക്കുന്നു. ഇതിൽ ക്ലീൻ Android 14 OS ഉൾപ്പെടുത്തിയതിനാൽ ബ്ലോട്ട് വെയറൊന്നുമില്ല.

വില: ₹17,999
ആമസോൺ ഓഫർ: ₹12,999
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6300
സ്ക്രീൻ: 6.67 ഇഞ്ച് 3D Curved FHD+ അമോലെഡ്
ക്യാമറ: 64MP റിയർ ക്യാമറ
ബാറ്ററി: 5,000 mAh

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo