ട്രിപ്പിൾ പിൻ ക്യാമറയിൽ ടെക്നൊയുടെ സ്പാർക്ക് 4 പുറത്തിറക്കി ;വില 7999 രൂപ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Sep 2019
HIGHLIGHTS
ട്രിപ്പിൾ പിൻ ക്യാമറയിൽ ടെക്നൊയുടെ സ്പാർക്ക് 4 പുറത്തിറക്കി ;വില 7999 രൂപ
ട്രിപ്പിൾ പിൻ ക്യാമറയിൽ ടെക്നൊയുടെ സ്പാർക്ക് 4 പുറത്തിറക്കി ;വില 7999 രൂപ

ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ടെക്നോയുടെ സ്പാർക്ക് 4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ  35,000+ റീറ്റെയ്ൽ സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 20.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Helio A22 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .

3ജിബിയുടെ റാംമ്മിൽ & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .128 ജിബിവരെ ഇതിന്റെ ,മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Tecno Spark 4 മോഡലുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 2 മെഗാപിക്സലിന്റെ ഡെപ്ത് ക്യാമറകൾ +ലോ ലൈറ്റ് ക്യാമറ എന്നിവയാണ് ഇതിന്റെ പിൻ ക്യാമറ സവിശേഷതകൾ .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 4,000mAhന്റെ ബാറ്ററി ലൈഫ് ആണ് Tecno Spark 4 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .3GB + 32GBയുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 7999 രൂപയും കൂടാതെ 4GB + 64GB യുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 8999 രൂപയും ആണ് വില വരുന്നത് .വെക്കേഷൻ ബ്ലൂ കൂടാതെ റോയൽ പർപ്പിൾ എന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
DMCA.com Protection Status