Swipe Konnect Star 4G VoLTE വിപണിയിൽ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Feb 2017
HIGHLIGHTS
  • 3,799 മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

Swipe Konnect Star 4G VoLTE  വിപണിയിൽ എത്തി
Swipe Konnect Star 4G VoLTE വിപണിയിൽ എത്തി

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന 4 ജി സ്മാർട്ട് ഫോണുകൾ Swipe പുറത്തിറക്കി .Swipe Konnect Star(₹ 2899 at amazon) എന്നമോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

4 ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണുള്ളത് .1.0GHz ക്വാഡ് കോർ പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

1 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .480x854 പിക്സൽ റെസലൂഷൻ ആണുള്ളത് .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3G, 4G VoLTE, സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 1800mAh ആണ് .3799 രൂപയാണ് ഇതിന്റെ വില .

Swipe Konnect Star Key Specs, Price and Launch Date

Price:
Release Date: 15 Feb 2017
Variant: 16GB
Market Status: Launched

Key Specs

  • Screen Size Screen Size
    4" (480 x 854)
  • Camera Camera
    5 | 1.3 MP
  • Memory Memory
    16 GB/1 GB
  • Battery Battery
    1800 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name