2,799 രൂപയ്ക്ക് Swipe-konnect ഗ്രാൻഡ് വിപണിയിൽ

2,799 രൂപയ്ക്ക് Swipe-konnect ഗ്രാൻഡ് വിപണിയിൽ
HIGHLIGHTS

5ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഗ്രാൻഡ് വിപണിയിൽ

Swipe-konnectന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഗ്രാൻഡ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം .

5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1.2GHzക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 2500mAh ആണ് .ഇതിന്റെ വിപണിയിലെ വില 2,799 രൂപയാണ് .

ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം

Swipe Konnect 5.1 Eco ആമസോൺ വഴി വാങ്ങിക്കാം ,വില 2,999.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo