Android 8.0-ൽ Sony Xperia XZ1 എത്തുന്നു

Android 8.0-ൽ  Sony Xperia XZ1 എത്തുന്നു
HIGHLIGHTS

23 മെഗാപിക്സൽ ക്യാമെറയിൽ പുതിയ സോണി

 

ഒരുപാടുനാളുകൾക്ക് ശേഷം സോണിയുടെ ഒരു മോഡൽ വിപണിയിൽ എത്തുന്നു .Sony Xperia XZ1  എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .5.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണുള്ളത് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

1080 x 1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Qualcomm MSM8998 Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 8.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ഇതിന്റെ വിലയെക്കുറിച്ചും മറ്റുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .2017 ന്റെ അവസാനത്തിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo