സോണിയുടെ സ്മാർട്ട് ഫോണുകളിലും പുതിയ അപ്ഡേഷൻ

HIGHLIGHTS

സോണിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ Android Nougat അപ്‌ഡേഷൻ

സോണിയുടെ സ്മാർട്ട് ഫോണുകളിലും പുതിയ അപ്ഡേഷൻ

സോണിയുടെ എക്സ്പീരിയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ ആൻഡ്രോയിഡ് Nougat ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ഉടൻ തന്നെ സോണിയുടെ മറ്റു എക്സ്പീരിയ മോഡലുകളിലും ഈ അപ്ഡേഷൻ നൽകുമെന്നാണ് സൂചനകൾ .2016 ന്റെ അവസാനത്തോടുകൂടി സോണിയുടെ 75% സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡ് 7 അപ്ഡേറ്റ് ചെയ്യുവാനുള്ള സംവിധാനം ഉൾപെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .

സോണിയെ കൂടാതെ എൽജി ,മോട്ടോ എന്നി സ്മാർട്ട് ഫോണുകളുടെ പല മോഡലുകളിലും ഈ ആൻഡ്രോയിഡ് 7 അപ്ഡേറ്റ് ഉടൻ തന്നെ നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile