സോണി എക്സ്പീരിയ M ഡുവൽ – വിശദവിവരങ്ങൾ

HIGHLIGHTS

സോണിയുടെ ഒരു മാന്യമായ സ്മാർട്ട്‌ ഫോൺ

4.0 ഇഞ്ച് ടിഎഫ്ടി ഡിസ്പെയുള്ള ഫോണില്‍ 1GHz ഡ്യൂയല്‍ കോര്‍‌ പ്രോസസ്സറുണ്ട്.5 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 0.3മെഗാപിക്സല്‍ ഓട്ടോഫോക്കസ് മുന്‍ ക്യാമറയുമാണുള്ളത്. ഈരണ്ട് ഫോണുകള്‍ക്കും ജീവന്‍ പകരുന്നത് 1,750mAh ബാറ്ററിയാണ്. ജെല്ലിബീന്‍ 4.2 ആണ് ഇതിന്റെ ഓപ്പറെറ്റിങ്ങ് സിസ്റ്റം .മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിവരെ മെമ്മറി ഉയർത്താൻ സാധിക്കും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :