സാംസങ്ങിന്റെ പുതിയ A5 (2017 ) വിപണിയിൽ ,വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Dec 2016
HIGHLIGHTS
  • 16മെഗാപിക്സൽ പിൻ / മുൻ ക്യാമറയിൽ പുതിയ ഗാലക്സി

സാംസങ്ങിന്റെ പുതിയ A5 (2017 ) വിപണിയിൽ ,വില ?

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡലുകളിൽ ഒന്നായ a5 ഉടൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.2ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇവയ്ക്ക് നൽകിയിരിക്കുന്നു .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില 26,500 രൂപ വരെ വരും 

സാംസങ്ങിന്റെ A5 ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം,വില ?

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 10999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
Redmi Note 10 Pro (Dark Night, 6GB RAM, 128GB Storage) -120hz Super Amoled Display|64MPwith 5mp Super Tele-Macro
Redmi Note 10 Pro (Dark Night, 6GB RAM, 128GB Storage) -120hz Super Amoled Display|64MPwith 5mp Super Tele-Macro
₹ 17999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
DMCA.com Protection Status