സാംസങ്ങിന്റെ ഗാലക്സി S8 ,S8 പ്ലസ് വരുന്നു

HIGHLIGHTS

5ഇഞ്ചിന്റെ ഡിസ്പ്ലേ ,6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ ഗാലക്സി S8 ,S8 പ്ലസ്

സാംസങ്ങിന്റെ ഗാലക്സി S8 ,S8 പ്ലസ് വരുന്നു

സാംസങ്ങിന്റെ പുതിയ രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തുന്നു ഗാലക്സി S8 ,S8 പ്ലസ് എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

ഗാലക്സി S8 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .S8 പ്ലസ്സിനു 6 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയും ആണ് നൽകിയിരിക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെയാണ് ഇത് പുറത്തിറങ്ങുന്നത് .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

2017 ന്റെ ആദ്യത്തോടുകൂടി സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .

Experienced Social Media And Content Marketing Specialist View Full Profile