സാംസങ്ങിന്റെ ഗാലക്സി S8 2 മോഡലുകളിൽ

സാംസങ്ങിന്റെ ഗാലക്സി S8 2 മോഡലുകളിൽ
HIGHLIGHTS

വിപണി തിരിച്ചുപിടിക്കാൻ വീണ്ടും സാംസങ്ങ്

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡലാണ് സാംസങ്ങ് ഗാലക്സി S8.2 മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .5.1 ഇഞ്ച് AMOLED ഡിസ്‌പ്ലേയിലും , 5.5 സൂപ്പർ AMOLED ഡിസ്‌പ്ലേയിലും ആണ് ഇത് വിപണിയിൽ എത്തുന്നത് .

സ്നാപ്ഡ്രാഗൺ 830 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2016ന്റെ അവസാനത്തോട് കൂടി ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo