Snapdragon 8 Gen1 പ്രോസ്സസറിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇതാ

Snapdragon 8 Gen1 പ്രോസ്സസറിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇതാ
HIGHLIGHTS

സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസ്സസറുകൾ വിപണിയിൽ എത്തിയിരിക്കുന്നു

Snapdragon 8 Gen1 എന്ന പ്രോസ്സസറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഇപ്പോൾ Snapdragon 8 Gen1 പ്രോസ്സസറിൽ പ്രതീക്ഷിക്കുന്ന ഫോണുകൾ

സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസ്സസറുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .Snapdragon 8 Gen1 എന്ന പ്രോസ്സസറുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഉടൻ തന്നെ ഈ പ്രോസ്സസറുകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ . ആദ്യം പ്രതീക്ഷിക്കുന്നത് OnePlus 10 സീരിയസ്സുകളാണ് .OnePlus 10 സീരിയസ്സുകളിൽ Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ സാംസങ്ങിന്റെ അടുത്തവർഷം എത്തുന്ന Samsung Galaxy S22 സീരിയസ്സുകളിലും Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും .കൂടാതെ Moto Edge X30 ഫോണുകളിലും എത്തും എന്നാണ് റിപ്പോർട്ടുകൾ .

 

Snapdragon 8 Gen 1 പ്രോസ്സസറിൽ Moto Edge X30 എത്തുന്നു

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .Moto Edge X30 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 9 നു വിപണിയിൽ പുറത്തിറക്കുന്നത് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മറ്റു പ്രതീഷിക്കുന്ന ഫീച്ചറുകൾ നോക്കാം .

ഈ ഫോണുകൾ റിപ്പോർട്ടുകൾ പ്രകാരം  6.67 ഇഞ്ചിന്റെ ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെയാകും എത്തുക എന്നാണ് .അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ  HDR10+സപ്പോർട്ടും Moto Edge X30 എന്ന സ്മാർട്ട് ഫോണുകളിൽ  ഫീച്ചറുകളിൽ ഒന്നാണ് . ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Moto Edge X30  ഫോണുകളിൽ 60 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ഉണ്ടാകും എന്നാണ് .അതുപോലെ തന്നെ പിന്നിൽ 50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളും ലഭിക്കും എന്നാണ് പുറത്തുവരുന്ന ലീക്കുകളിൽ നിന്നും മനസ്സിലാക്കുന്നത് . 

കൂടാതെ മറ്റു സൂചനകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.ഡിസംബർ 9നു ഈ ഫോണുകൾ വിപണിയിൽ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo