15,900 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി ഓൺ 8

Updated on 29-Sep-2016
HIGHLIGHTS

5.5 ഇഞ്ച് സൂപ്പർ അമലോഡ് ഫുൾ HD ഡിസ്‌പ്ലേയിൽ

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .ഓൺ 8 ആണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .15990 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .3 ജിബിയുടെ റാം , 16GBയുടെ ഇന്റെര്ണല് മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3300 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :