സാംസങ്ങ് ഗ്യാലക്സി ഓൺ 7
Updated on 03-Jun-2016 HIGHLIGHTS
ഓൺ 7 വിപണി കീഴടക്കുന്നു
ഗ്യാലക്സി ഓണ്‍7 സ്മാർട്ട്ഫോണിന് 13 മെഗാപിക്സൽ ഓട്ടോഫോക്കസ് റിയർ ക്യാമറയും, 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയുമാണുള്ളത്. റിയർ ക്യാമറയോടൊപ്പം എല്‍ഇഡി ഫ്ളാഷ്, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് എന്നിവയും സാധ്യമാണ്. കണക്ടിവിറ്റി ഒപ്ഷനുകളായ ബ്ലൂടൂത്ത്, GPS, ഗ്ലോനാസ്സ്, മൈക്രോ-യുഎസ്ബി, 3G, GPRS/EDGE, Wi-Fi 802.11b/g/n എന്നിവയും ഫോണ്‍ സപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ ഡ്യുവൽ സിം സപ്പോര്‍ട്ടും 4G LTE സവിശേഷതയും ഗ്യാലക്സി ഓണ്‍7 സ്മാർട്ട്ഫോൺ നല്‍കുന്നുണ്ട് . വെള്ള, ഗോള്‍ഡ് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. കൂടാതെ സാംസംഗ് ഗ്യാലക്സി ഓണ്‍ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷഥ 3000mAh റിമൂവബിൾ ബാറ്ററിയാണ്.
Latest Article
- 15999 രൂപ വിലയാകുന്ന പുതിയ Samsung Galaxy A07 5G, 6000mAh പവർഫുൾ ബാറ്ററിയും
-
Samsung Galaxy S26 Ultra back design, camera leaked in poster
ആപ്പിൾ A19 പ്രോ ചിപ്പിനെ തകർക്കും Samsung Galaxy S26 Ultra! ഈ 5 അപ്ഗ്രേഡുകളും പ്രതീക്ഷിക്കാം -
BSNL 1 Year Plans
BSNL 1 Year Plans: Unlimited വോയിസ് കോളിങ്ങും ഡാറ്റയും, പോക്കറ്റ് കാലിയാക്കാത്ത പ്ലാൻ -
Zebronics New Soundbar
സെബ്രോണിക്സ് വക ഒരു ട്രിപ്പിൾ-ഡ്രൈവർ Soundbar! 5.1 ചാനലും Dolby Audio സപ്പോർട്ടും -
Samsung Galaxy S25 FE
ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ… -
iPhone 16, Samsung Galaxy S25 Duty Free
ബജറ്റിൽ കസ്റ്റം തീരുവ കുറഞ്ഞ സ്ഥിതിക്ക്, iPhone 16, Samsung Galaxy S25 Duty Free ആയോ? -
Vivo-V50-
ഒരുഗ്രൻ ഓഫർ വിട്ടുകളയല്ലേ! 50MP,50MP,50MP Zeiss ക്യാമറ Vivo 5G 9000 രൂപ കിഴിവിൽ -
Realme P4 Power with 10001 mah battery at stunning price in india
Realme P4 Power 5G സ്മാർട്ട്ഫോൺ വിൽപ്പന തുടങ്ങി, 10001mAh ബാറ്ററി, 50MP ക്യാമറയും -
airtel budget recharge plans with daily 1 5gb data, unlimited calls and free Adobe Express Premium
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ Airtel! 4000 രൂപയുടെ Adobe ഇനി ചില്ലിക്കാശില്ലാതെ ഫ്രീ! -
iQOO 15R Launch
വരണ വരവ് കണ്ടാൽ ഇത് പൊളിക്കും! 7600mAh ബാറ്ററിയുമായി iQOO വൈബ് ഫോൺ, മിഡ് റേഞ്ചിൽ
Anoop KrishnanExperienced Social Media And Content Marketing Specialist