സാംസങ്ങിന്റെ ഗാലക്സി On Nxt 64GB പുറത്തിറക്കി

HIGHLIGHTS

16,990 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്സി On Nxt 64GB

ജിബി വേരിയന്റ് ഇതിനോടകംതന്നെ പുറത്തിറങ്ങി കഴിഞ്ഞിരുന്നു .ഇപ്പോൾ ഇതാ 64ജിബിയുടെ മോഡൽ പുറത്തിറങ്ങുന്നു .16990 രൂപയാണ് ഇതിന്റെ വില .ഇതിന്റെ മറ്റുചില സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .3ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . 256GBജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3300mAh ആണ് .167 ഗ്രാം ഭാരമാണ് ഇതിനുള്ളത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :