സാംസങിന്റെ ഗാലക്സി ഓൺ 7 എത്തുന്നു

സാംസങിന്റെ ഗാലക്സി ഓൺ 7 എത്തുന്നു
HIGHLIGHTS

5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ സാംസങ്ങ് വീണ്ടും

സാംസങ്ങിന്റെ മറ്റൊരു ഗാലക്സി മോഡൽ കൂടി വിപണിയിൽ ഓൺ 7 .ഇതിന്റെ ഏറ്റവും വലിയ പ്രതേകത ഇതിന്റെ ഡിസ്‌പ്ലേയാണ് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷത .256 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഗാലക്സി ഓൺ 7 നു ഉള്ളത് .

Android Marshmallow 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ലോകവിപണിയിലെ വില എന്നുപറയുന്നത് $340 ഡോളർ വരെ വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo