10,990 രൂപയ്ക്കു സാംസങ്ങിന്റെ ഗാലക്സി J5

10,990 രൂപയ്ക്കു സാംസങ്ങിന്റെ ഗാലക്സി  J5
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറയിൽ ഗാലക്സി ജെ 5

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഗാലക്സി ജെ 5 .13,290 രൂപയായിരുന്ന മോഡലിനു ഇപ്പോൾ വിപണയിൽ വിലക്കുറഞ്ഞിരിക്കുന്നു .10990 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ് 5.2 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 3100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

SAMSUNG Galaxy J5 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,990

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo