അങ്ങനെ നമ്മുടെ സാംസങ്ങിന്റെ ഫോൾഡർ എത്തി

HIGHLIGHTS

2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി

അങ്ങനെ നമ്മുടെ സാംസങ്ങിന്റെ ഫോൾഡർ എത്തി

അങ്ങനെ നമ്മുടെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡർ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .കുറച്ചുനാളുകൾക്ക് മുൻപ് സാംസങ്ങ് അവരുടെ ഫോൾഡർ മോഡൽ ഇറക്കിയിരുന്നു .അതിന്റെ തുടർച്ചയായിട്ടാണ് പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .സാംസങ്ങ് ഫോൾഡർ 2 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് .3.8ഇഞ്ച് WVGA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 425 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്‌ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.ആൻഡ്രോയിഡ് 6.0.1 വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .1950mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile