സാംസങ്ങിന്റെ ഗാലക്സി C 9 പുതിയ രൂപത്തിൽ

HIGHLIGHTS

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ കിടിലൻ സാംസങ്ങ്

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ C9 പുതിയ നിറങ്ങളിൽ വിപണിയിൽ എത്തുന്നു .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .

സ്നാപ്ഡ്രാഗൺ 653 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് 16 മെഗാപിക്സലിന്റെ മുൻ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .

4000mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില Rs. 31,600 രൂപകടുത്തു വരും 

സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :