സാംസങ്ങ് ഗാലക്സിയുടെ C 9 പ്രൊ വാങ്ങിക്കുന്നതിനു മുൻപ്
ഇതിന്റെ പോരായ്മ്മകളും ,നേട്ടങ്ങളും മനസിലാക്കാം
6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്
Survey367ppi ആണ് ഇതിനു നൽകിയിരിക്കുന്നത്
6.9mm മെറ്റാലിക്ക് ബോഡിയാണ് ഇതിനുള്ളത്
മികച്ച UI ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു
ഫിംഗർ പ്രിന്റ് സെൻസറിൽ കൂടുതൽ മെച്ചം ഒന്നും തന്നെ ഇല്ല
6GB DDR3 കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട്
നല്ല സ്മൂത്ത് പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത്
4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
11.5 വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിനുണ്ട്
16 മെഗാപിക്സലിന്റെ മുൻ ,പിൻ ക്യാമറകൾ ആണുള്ളത്
ക്യാമറയുടെ പെർഫോമൻസ് ആവറേജ് മാത്രമാണ്
വെളിച്ചക്കുറവിൽ ക്യാമെറ പിന്നിട്ടു നിൽക്കുന്നു
ഇതിന്റെ വിപണിയിലെ വില 36,900 രൂപയാണ്
നേട്ടങ്ങൾ
മികച്ച ഡിസ്പ്ലേ
മികച്ച പെർഫോമൻസ്
മികച്ച ബാറ്ററി
കോട്ടങ്ങൾ
വെളിച്ചക്കുറവിൽ ക്യാമെറ ക്ലാരിറ്റി കുറവാണു
റെയിറ്റിംഗ് / വില
വില – Rs. 36,900
ഡിജിറ്റ് റെയിറ്റിംഗ് – 74/100
Experienced Social Media And Content Marketing Specialist View Full Profile
