സാംസങ്ങ് ഗാലക്സി A9 പ്രൊ

സാംസങ്ങ് ഗാലക്സി A9 പ്രൊ
HIGHLIGHTS

6-ഇഞ്ച് FHD AMOLED ഡിസ്പ്ലേ ,5000mAh ബാറ്ററി

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ സാംസങ്ങ് ഗാലക്സി A9 പ്രൊ വിപണിയിൽ എത്തുന്നു .ഇതിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 6ഇഞ്ച് FHD AMOLEDഡിസ്‌പ്ലേയിൽ ആണ് ഇത് ഇതിനു നൽകിയിരിക്കുന്നത് .Snapdragon octa-core പ്രൊസസർ കൂടാതെ 4ജിബിയുടെ റാം എന്നിവ ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായകമാകുന്നു .

32GBജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .16മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററിയാണ് .32 മണിക്കൂർ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .5000mAh ന്റെ ബാറ്ററിയാണ് ഇതിനുള്ളത് .സെപ്റ്റംബർ 26 മുതൽ ഇത് ലഭ്യമാകുന്നു .32,490 രൂപയാണ് ഇതിന്റെ വില .

 

 

 

 

 

 

SAMSUNG Galaxy J5 – 6 (New 2016 Edition) (Black, 16 GB) ₹11,990

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo