സാംസങ്ങ് ഗാലക്സി A8 ന്റെ പുതിയ മോഡൽ
By
Anoop Krishnan |
Updated on 15-Sep-2016
HIGHLIGHTS
ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ ഗാലക്സി A8
ഇതിനോടകംതന്നെ വിപണിയിൽ എത്തിയിരിക്കുന്ന A8 ന്റെ അപ്ഡേറ്റഡ് വേർഷൻ ആണ് ഇത് .സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ ഗാലക്സി എ 8 അണിയറയിൽ .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ സാംസങ്ങ് തങ്ങളുടെ എ 8 വിപണിയിൽ എത്തിക്കുക .2016 ന്റെ അവസാനത്തോടെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .
Survey✅ Thank you for completing the survey!
ഇതിന്റെ കുറച്ചു സവിശേഷതകൾ അവർ പുറത്തു വിട്ടിട്ടുണ്ട് .5.7 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേ ആയിരിക്കും ഇതിനുണ്ടാകുക .8മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
3ജിബിയുടെ റാം,64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയും ഇതിന്റെ മറ്റു ചില സവിശേഷതകളിൽ ഒന്നാണ് .Android 6.0.1 Marshmallowലാണ് ഇത് പ്രവർത്തിക്കുക .വിലയെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല
Experienced Social Media And Content Marketing Specialist View Full Profile
