16 മെഗാപിക്സൽ മുൻ / പിൻ ക്യാമറയുമായി സാംസങ്ങിന്റെ A7 -2017

16 മെഗാപിക്സൽ മുൻ / പിൻ ക്യാമറയുമായി സാംസങ്ങിന്റെ A7 -2017
HIGHLIGHTS

3ജിബി റാം ,32ജിബി മെമ്മറിയിൽ പുതിയ സാംസങ്ങ്

സാംസങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡൽ എ 7 പുറത്തിറങ്ങുന്നു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

1.8GHzഒക്റ്റ കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്ഷനായ 6.0.1 മാർഷ്മാലോയിൽ ആണ് പ്രവർത്തിക്കുന്നത്.ഇനി ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഇതിന്റെ ക്യാമറയാണ് .

16മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .32 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,3 ജിബിയുടെ റാംമ്മു ഇതിന്റെ പെർഫോമൻസ് മികച്ചതാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo