സാംസങ്ങ് ഗാലക്സി A20 vs സാംസങ്ങ് ഗാലക്സി A20S : ഫീച്ചർ താരതമ്മ്യം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Oct 2019
HIGHLIGHTS
സാംസങ്ങ് ഗാലക്സി A20 vs സാംസങ്ങ് ഗാലക്സി A20S : ഫീച്ചർ താരതമ്മ്യം

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

 

സാംസങ്ങ് ഗാലക്സി A20

6.4ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720x1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Exynos 7884 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി A10 സ്മാർട്ട് ഫോണുകൾക്ക് 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയും Exynos 7884 പ്രോസസറുകളും തന്നെയായിരുന്നു നൽകിയിരുന്നത് .

ഇപ്പോൾ 3 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512  ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ ഡ്യൂവൽ പിൻ  ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A20 സ്മാർട്ട് ഫോണുകൾക്കുള്ളത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ച്ചവക്കുന്നത് .ഇതിനോടൊപ്പം തന്നെ 15W ഫാസ്റ്റ് ചാർജിങ് (USB Type-C )സംവിധാനവും ഈ മോഡലുകൾക്കുണ്ട് 


സാംസങ്ങ് ഗാലക്സി A20S 

6.5 ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720x1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ  സ്നാപ്ഡ്രാഗന്റെ  Qualcomm Snapdragon 450 പ്രോസസറുകളിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഇപ്പോൾ 3 / 4 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 / ജിബിയുടെ റാം കൂടാതെ 32 / 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512  ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ ട്രിപ്പിൾ  പിൻ  ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A20 S സ്മാർട്ട് ഫോണുകൾക്കുള്ളത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ച്ചവക്കുന്നത് .ഇതിനോടൊപ്പം തന്നെ 15W ഫാസ്റ്റ് ചാർജിങ് (USB Type-C )സംവിധാനവും ഈ മോഡലുകൾക്കുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11999 രൂപയും കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും ആണ് വില വരുന്നത് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status