സാംസങ്ങിന്റെ ഗാലക്സി A10 ഇപ്പോൾ 7990 രൂപയ്ക്ക്

HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി A10 ഇപ്പോൾ 7990 രൂപയ്ക്ക്

ഇപ്പോൾ സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറക്കിയ സാംസങ്ങ് ഗാലക്സി A10 എന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി A10 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Paytm മാളിൽ നിന്നും 7990  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .Promocode: MOBSAM5 എന്ന കോഡുപയോഗിച്ചാൽ 400  രൂപവരെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .

സാംസങ്ങ് ഗാലക്സി A10 

6.4ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Exynos 7884 Octa-കോർ ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളാണിത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഇപ്പോൾ 2  ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512  ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകാണെങ്കിൽ സിംഗിൾ  പിൻ  ക്യാമറകൾ ആണ്  ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A10 സ്മാർട്ട് ഫോണുകൾക്കുള്ളത് .

Experienced Social Media And Content Marketing Specialist View Full Profile