വിപണി കീഴടക്കാൻ സാംസങ്ങ് എത്തുന്നു കൂടെ ഇരട്ട പിൻ ക്യാമറയും

HIGHLIGHTS

6ഇഞ്ച് ഡിസ്പ്ലേ ,6 ജിബിയുടെ റാംമ്മിൽ ഗാലക്സി C10

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഗാലക്സി സി 10 .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

6ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1080 x 1920പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Qualcomm MSM8956 കൂടാതെ Snapdragon 660,Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിന്റെ സവിശേഷതകളാണ് . 4000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :