രണ്ടു ഡിസ്‌പ്ലേയിൽ Samsung Fold 5ജി സ്മാർട്ട് ഫോണുകൾ
Survey8 ജിബിയുടെ റാം കൂടാതെ പ്രോസസറുകളെക്കുറിച്ചു പറയുകയാന്നെങ്കിൽ സ്നാപ്ഡ്രാഗൺ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .ഔട്ട് സൈഡിൽ 4.6 ഇഞ്ചിന്റെ HD പ്ലസ് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയും ഒപ്പം 720*1680 പിക്സൽ റെസലൂഷനും ഇതിനുണ്ട് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ ചെയ്യുമ്പോൾ 7.3 ഇഞ്ചിന്റെ QXGA ഡയനാമിക്ക് അമലോഡ് ഡിസ്‌പ്ലേയും ഇതിനുണ്ട് .
6 ക്യാമറകളാണ് സാംസങ്ങിന്റെ ഈ ഫോൾഡ് സ്മാർട്ട് ഫോണുകൾക്കുള്ളത് .3 ക്യാമറകൾ പിന്നിലായും 2 ക്യാമറകൾ അകത്തും കൂടാതെ 1 ക്യാമറ പുറത്തുമാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകളിൽ എടുത്തു പറയണ്ട മറ്റൊരു കാര്യം ഇതിന്റെ ബാറ്ററിയാണ് .രണ്ടു ബാറ്ററികൾ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .4380mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഈ ഫോണുകളിൽ ഡിസ്‌പ്ലേയ്ക്ക് തന്നെയാണ് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത് .ഉപഭോതാക്കളുടെ ഉപയോഗത്തിന് അനുസരിച്ചു തന്നെ ഇതിന്റെ ഡിസ്പ്ലേ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു ഡിസ്‌പ്ലേയും HDR സെർട്ടിഫൈഡ് ആണ് .അതുപോലെ തന്നെ വിഡിയോകൾ കാണുന്നതിന് മറ്റു ഇതിന്റെ വലിയ ഡിസ്പ്ലേ സഹായകമാകുന്നു .കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഒരു വിരൽ ഉപയോഗിച്ച് തുറക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സൽ സ്‌പ്രെഡ് ഷീറ്റുകളിൽ ഒക്കെ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ സഹായകമാകുന്നു .
കൂടാതെ ഗെയിമുകൾ കളിക്കുന്നവർക്കാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം കൂടുതൽ ഉപയോഗപ്രദമാകുന്നത് .സ്നാപ്ഗ്രേഗന്റെ 855 പ്രോസസറുകളും കൂടാതെ 12 ജിബിയുടെ റാംമ്മും ഉള്ളതുകൊണ്ട് നല്ല രീതിയിൽ തന്നെ ഗെയിമുകൾ ഇതിൽ കളിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ സാംസങ്ങിന്റെ ഒരു ഗെയിമിംഗ് ഫോൺ എന്ന് ഈ സ്മാർട്ട് ഫോണുകളെ വിശേഷിപ്പിക്കുവാനും സാധിക്കുകയില്ല .ഇതിന്റെ ചെറിയ ഡിസ്‌പ്ലേയിൽ ഏതെങ്കിലും വീഡിയോ നിങ്ങൾ കാണുകയാണെകിൽ അത് ഫുൾ ഡിസ്‌പ്ലേ ആക്കിയാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഫുൾ വ്യൂവിൽ അത് കാണുവാൻ സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
