ഡ്യൂവൽ ഡിസ്പ്ലേയിൽ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ
ചൈനയിൽ ഈ ഫോൺ ഇപ്പോൾ ലഭിക്കുന്നു
Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം
4ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട്
4.2 HD അമലോഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്
ഒരു ഡിസ്പ്ലേ പുറത്തു മറ്റേത് അകത്തുമാണുള്ളത്
ഈ രണ്ടു ഡിസ്പ്ലേയിലും നോട്ടിഫിക്കേഷൻ മനസിലാക്കുവാൻ സാധിക്കുന്നതാണ്
പിന്നെ അകത്തുള്ള ഡിസ്പ്ലേ വളരെ ലളിതമായതാണ്
12MP Dual പിക്സൽ ക്യാമെറകളാണ് ഇതിനുള്ളത്
5 എംപിയുടെ സെൽഫി ക്യാമെറകളും ഇതിനുണ്ട്
പിന്നിലായിട്ടാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസർ
2300mAh ന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട്
ഇത് ഉടൻതന്നെ ഇന്ത്യൻ വിപണികളിൽ എത്തുമെന്നാണ് സൂചനകൾ
നിങ്ങൾ ഈ ഫ്ലിപ്പ് ഫോണിനായി കാത്തിരിക്കുന്നുവോ ?നിങ്ങളുടെ വിലയേറിയ കമന്റ് രേഖപ്പെടുത്തുക
Latest Article
- ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, ആമസോണിൽ 50 MP+50 MP+ 50 MP ക്യാമറ Vivo 5G 60000 രൂപയ്ക്ക് താഴെ!
-
google youtube down
Google, YouTube, ഗൂഗിൾ സെർച്ചിന് ഇതെന്ത് പറ്റി! പരാതിയോട് പരാതി -
Flipkart End Of Season Sale
End Of Season Sale: ഈ വർഷത്തെ ഏറ്റവും കിടിലൻ ഓഫറുകൾ, 15000 രൂപയിൽ താഴെ New LED, QLED Smart TV ഡീലുകൾ! -
625W Dolby Audio Soundbar Price Discount
625W ZEBRONICS Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ, അടിപൊളി ഓഫർ -
Sony Bravia Soundbar Deal
5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar 35 ശതമാനം ബമ്പർ കിഴിവിൽ! -
BSNL 80 Days Plan
80 ദിവസം BSNL SIM ആക്ടീവായിരിക്കും, Unlimited വോയിസ് കോളിങ്ങും! ജിയോ, എയർടെലിന് പറ്റാത്ത കിടിലൻ പ്ലാൻ -
Samsung Galaxy A55 5G price drop by over Rs 15000 on Flipkart
Special Deal: 43 ശതമാനം കിഴിവിൽ 32MP Front ക്യാമറ, ബെസ്റ്റ് Samsung ഫോൺ സ്വന്തമാക്കാം -
180W Bluetooth Soundbar Deal
Year End Deal: 180W Bluetooth Soundbar 75 ശതമാനം വിലക്കുറവിൽ, 5000 രൂപയ്ക്ക് താഴെ! -
bsnl 1 year plan offers unlimited calls data
BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്ങും ഡാറ്റയും, തുച്ഛം 199 രൂപയ്ക്ക്! -
Samsung Galaxy S24 5G Half Price Deal
Snapdragon 8 Gen 3, 50MP ട്രിപ്പിൾ ക്യാമറ Samsung S24 47 ശതമാനം കിഴിവിൽ