റെഡ്മി തരംഗം ഇപ്പോൾ ആമസോണിലും

HIGHLIGHTS

ഷവോമി റെഡ്മി 3S ,3S പ്രൈം ഇപ്പോൾ ആമസോണിൽ കുറഞ്ഞ വിലക്ക്

റെഡ്മി തരംഗം ഇപ്പോൾ ആമസോണിലും

2ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ മെമ്മറി സ്റ്റോറെജിൽ ,3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് എന്നി മോഡലുകൾ ആണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറഞ്ഞാൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററി തന്നെയാണ് . 4100mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ്സൈറ്റ് സന്ദർശിക്കുക 

Xiaomi Redmi 3S Prime ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999

Xiaomi Redmi 3S ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Experienced Social Media And Content Marketing Specialist View Full Profile