ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ;600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ റെഡ്മി നോട്ട് 7 പ്രൊ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Aug 12 2019
ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ;600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ റെഡ്മി നോട്ട് 7 പ്രൊ

A quick look at some key features of Philips’ air purifiers

This handy little gadget has become a necessity, especially in metropolitan cities where pollution levels tend to be quite high

Click here to know more

HIGHLIGHTS

 


ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .മൊബൈൽ റീച്ചാർജ്ജ്‌ കൂപ്പണുകൾ ,ഇലട്രിക്സിറ്റി കൂപ്പണുകൾ ,മൂവി ടിക്കറ്റ് വൗച്ചറുകൾ എന്നിങ്ങളെ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ Paytm മാളിൽ നിന്നും വാങ്ങിക്കുന്നവർക്ക് 600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ കൂപ്പണുകളും ലഭിക്കുന്നതാണ് .300 രൂപയുടെ രണ്ടു വൗച്ചറുകളാണ് ലഭിക്കുന്നത് .MALLRECHG600 എന്ന കോഡുപയോഗിക്കേണ്ടതാണ് .

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .