6,499 രൂപയ്ക്ക് Redmi 8A Dual ഇന്ത്യൻ വിപണിയിൽ എത്തി ;ഫീച്ചറുകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Feb 2020
6,499 രൂപയ്ക്ക് Redmi 8A Dual ഇന്ത്യൻ വിപണിയിൽ എത്തി ;ഫീച്ചറുകൾ നോക്കാം
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ വീണ്ടും ഷവോമിയുടെ ഫോണുകൾ എത്തി

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

ബഡ്ജറ്റ് റെയിഞ്ചിൽ വീണ്ടും ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ റെഡ്മി 8എ Dual എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ Redmi 8A Dual ഫോണുകളുടെ വിപണിയിൽ എത്തിയിരിക്കുന്നത് .റെഡ്‌മിയുടെ 8എ എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ശേഷം പുറത്തിറങ്ങുന്ന Redmi 8A Dual ഫോണുകളുടെ വില ആരംഭിക്കുന്നത് 6499 രൂപയാണ് .

 2GB + 32GB വേരിയന്റുകൾക്ക് 6499 രൂപയാണ് വില 

 3GB + 32GB  വേരിയന്റുകൾക്ക് 6999 രൂപയാണ് വില 

റെഡ്‌മിയുടെ 8A -ഡ്യൂവൽ 

6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ ഡ്യൂവൽ  മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 13 + മെഗാപിക്സലിന്റെ   പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

കൂടാതെ സംരക്ഷണത്തിന് Corning® Gorilla® Glass 5 എന്നിവയും ഇതിനു നൽകിയിരിക്കുന്നു .AI ഫേസ് അൺലോക്കിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഫെബ്രുവരി 18 നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് ആമസോൺ കൂടാതെ Mi.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഷവോമി Redmi 8A 3GB Key Specs, Price and Launch Date

Release Date: 25 Sep 2019
Variant: 32GB
Market Status: Launched

Key Specs

 • Screen Size Screen Size
  6.2" (720 X 1520)
 • Camera Camera
  12 | 8 MP
 • Memory Memory
  32 GB/3 GB
 • Battery Battery
  5000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

{ DMCA.com Protection Status