Flipkart ബിഗ് ബില്യൺ ഓഫർ ;റിയൽമിയുടെ XT ഫോണുകളുടെ സെയിൽ ഇന്ന്

HIGHLIGHTS

Flipkart ബിഗ് ബില്യൺ ഓഫർ ;റിയൽമിയുടെ XT  ഫോണുകളുടെ സെയിൽ ഇന്ന്

 

Digit.in Survey
✅ Thank you for completing the survey!

64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ മികച്ച ഓഫറുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ അടുത്ത ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .അടുത്ത സെയിൽ ആരംഭിക്കുന്നത് ഇന്ന്  ഉച്ചയ്ക്ക് 12മണി മുതലാണ് .എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ സെയിലുകൾ സെപ്റ്റംബർ 29 മുതൽ ആരംഭിച്ചിരിക്കുന്നു  .ഈ ഓഫറുകളിൽ ICICI കൂടാതെ ആക്സിസ് ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്നതാണ് .

റിയൽമി XT 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .

Experienced Social Media And Content Marketing Specialist View Full Profile