REALME XT സ്മാർട്ട് ഫോണുകളിൽ നവംബർ അപ്പ്‌ഡേഷനുകൾ എത്തി

HIGHLIGHTS

പുതിയ OTA സപ്പോർട്ടുകൾ ഇപ്പോൾ റിയൽമിയുടെ XT ഫോണുകൾക്ക് ലഭിക്കുന്നു

REALME XT സ്മാർട്ട് ഫോണുകളിൽ നവംബർ അപ്പ്‌ഡേഷനുകൾ എത്തി

ക്വാഡ് ക്യാമറയിൽ പുറത്തിറങ്ങിയ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി XT എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ OTA അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങി .സെൽഫി ക്യാമറകൾക്ക് പുതിയ നൈറ്റ് സ്കേപ് മോഡുകളും ,ഫിംഗർ പ്രിന്റ് സെൻസറുകൾക്ക് കുറച്ചും കൂടി മികച്ച പ്രകടനവും ,വാട്ട്സ് ആപ്പ് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുമ്പോൾ ക്യാമറ ക്ലാരിറ്റിയും എല്ലാം തന്നെ ഈ പുതിയ അപ്പ്‌ഡേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .2.84GB  വരെ സൈസ് ഉള്ള പുതിയ OTA വേർഷൻ RMX1921EX_11_A.12 ആണ് .

Digit.in Survey
✅ Thank you for completing the survey!

റിയൽമി XT

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  . 

Experienced Social Media And Content Marketing Specialist View Full Profile