HIGHLIGHTS
6ഇഞ്ച് HD ഡിസ്പ്ലേയിൽ QiKU 1509
6ഇഞ്ചിന്റെ HD ഡിസ്പ്ലേയിൽ പുതിയ QiKU 1509 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മല്ലോ 6 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
4 ജിബിയുടെ റാം,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് . ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.