4ജിബി റാംമ്മിൽ QiKU 1509 സ്മാർട്ട് ഫോണുകൾ

4ജിബി റാംമ്മിൽ  QiKU 1509 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

6ഇഞ്ച് HD ഡിസ്‌പ്ലേയിൽ QiKU 1509

6ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുതിയ QiKU 1509 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മല്ലോ 6 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാം,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് . ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo