ZTE Blade V8 പ്രൊ വിപണിയിൽ എത്തുന്നു

HIGHLIGHTS

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ ,13 മെഗാപിക്സലിന്റെ ക്യാമറയിൽ

ZTE Blade V8 പ്രൊ വിപണിയിൽ എത്തുന്നു

ZTE Blade V8 പ്രൊ വിപണിയിൽ എത്തുന്നു .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

Digit.in Survey
✅ Thank you for completing the survey!

13 മെഗാപിക്സലിന്റെ മുൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4K വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .സ്നാപ്ഡ്രാഗന്റെ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 15,690 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

ZTE Blade L2 ആമസോൺ വഴി വാങ്ങിക്കാം ,വില 5,390/-

Experienced Social Media And Content Marketing Specialist View Full Profile